7 സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ
START EXPLORING
2022 ഡിസംബറിൽ മുൻനിര സ്മാർട്ട് ഫോണുകളുടെ പുത്തൻ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറെടുക്കുന്നു
ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന വിവോയുടെ പുതിയ മോഡൽ
വിവോ എക്സ്90
അതിവേഗ ചാർജിങ്ങും ഡൈമൻസിറ്റി 1080 ചിപ്സെറ്റുമാണ് പ്രത്യേകതകൾ
റെഡ്മി നോട്ട് 12 സീരീസ്
ഡൈമൻസിറ്റി 1080 ചിപ്സെറ്റുമായി
ഡിസംബർ എട്ട് മുതൽ വിപണിയിൽ
റിയൽമി 10 സീരീസ്
ഡൈമൻസിറ്റി 8100 ചിപ്സെറ്റുമായാണ് നോർഡ് 3 വരുന്നത്
വൺ പ്ലസ് നോർഡ് 3
ഡിസംബർ ഒന്നിന് ഈ ഫോൺ വിപണിയിലെത്തും
ഇൻഫിനിക്സ് ഹോട്ട് 20
ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡൽ
iQOO 11 സീരീസ്
അതിവേഗ ചാർജിങ്ങും സ്നാപ്ഡ്രാഗൺ 8- രണ്ടാംതലമുറ ചിപ്സെറ്റുമായി എത്തുന്നു
മോട്ടോ എക്സ് 40
ഫോണിന്റെ വേഗത കൂട്ടാൻ
7 കാര്യങ്ങൾ