start reading

പാൻകാർഡും ആധാറും ഇനിയും ലിങ്ക് ചെയ്തില്ലേ?

2023 മാർച്ച് 31 മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും

പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് എളുപ്പമാക്കും

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

ക്വിക്ക് ലിങ്ക്സിൽ താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക

പാൻ നമ്പർ, ആധാർ കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ, പേര് എന്നിവ നൽകുക

'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് Continue നൽകുക

മൊബൈൽ നമ്പരിൽ വരുന്ന ഒടിപി നിർദിഷ്ട സ്ഥാനത്ത് നൽകി സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക. ഇതോടെ
പാൻ-ആധാർ ലിങ്കിങ് വിജയകരമായി പൂർത്തിയാകും

ഫോണിന്റെ വേഗത കൂട്ടാൻ സഹായിക്കുന്ന 7 കാര്യങ്ങൾ

Click Here