വേതന വർധനവ് ആവശ്യപ്പെട്ടാണ് സമരം.
മിനിമം നിരക്ക് ഉയർത്തുക, തേഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക
ഉപഭോക്താക്കൾ ഓൺലൈനായി നൽകുന്ന ടിപ് പോലും തൊഴിലാളികൾക്കു നൽകാൻ മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് ആരോപണം
പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ തൊഴിലാളികള്‍ക്ക് ലഭിക്കുക 50 രൂപ മാത്രം
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഭക്ഷണ വിതരണക്കാര്‍