start exploring
ടാറ്റ ഹാരിയർ 2023 പ്രത്യേകതകളും വിലയും
+
+
+
+
+
+
+ + +
ടാറ്റ മോട്ടോഴ്സ് അവരുടെ എസ്.യു.വിയായ ഹാരിയറിന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കി
+ + +
+
+
+
360-ഡിഗ്രി ക്യാമറ, ADAS, പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
+ + +
+
+
+
+ +
+
+
+
15 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെയാണ്
പുതിയ ഹാരിയറിന്
എക്സ്ഷോറൂം വില
റോയൽ ബ്ലൂ, ട്രോപ്പിക്കൽ മിസ്റ്റ്, കാലിപ്‌സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും
+ +
+ +
പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയും പ്രത്യേകതകളാണ്
+ +
+ +
ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇപിബി, ഐആർഎ കണക്റ്റഡ് കാർ ടെക്‌നോളജി, ആറ് എയർബാഗുകൾ എന്നിവയുമുണ്ട്
+ + +
+
+
+
2.0-ലിറ്റർ, നാല് സിലിണ്ടർ, ക്രിയോടെക് ഡീസൽ എഞ്ചിനാണ് പുതിയ ഹാരിയറിന് കരുത്തേകുന്നത്
+ + +
+
+
+
ഹാരിയറിന് വിപണിയിലെ എതിരാളികൾ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ എന്നിവയാണ്
+ +
+
+
+
start exploring
ഷവോമിയുടെ ഇലക്ട്രിക് കാർ പരീക്ഷണയോട്ടം തുടങ്ങി
+
+
+
+
+
+
+ + +