WhatsApp പൊളിയല്ലേ! ഈ വര്‍ഷം വരുന്ന അഞ്ച് കിടിലൻ ഫീച്ചറുകൾ 

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ ഇനി വരാനിരിക്കുന്നത് ആകർഷകമായ നിരവധി സവിശേഷതകൾ

വിൻഡോസിനായി ഒരു പുതിയ ഡെസ്‌ക്‌ടോപ്പ് ആപ്പും ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള പുതിയ ഗ്രൂപ്പ് ഫീച്ചറുകളും കൺട്രോളുകളും ഇതിൽ ഉൾപ്പെടുന്നു

ഈ വർഷം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഫീച്ചറുകളിൽ ചിലത് നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ്

ഓഡിയോ ചാറ്റ്സ്-
 ഈ ഫീച്ചർ മെസേജിങ് എക്സ്പീരിയൻസ് കൂടുതൽ അടിപൊളിയാക്കും

എഡിറ്റ് മെസേജ്- മെസേജുകൾ അയച്ചതിന് ശേഷം അത് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള എഡിറ്റ് മെസേജ് ഫീച്ചർ വൈകാതെ ലഭ്യമാക്കും

ഓഡിയോ ചാറ്റ്സ്-
പുതിയ അപ്‌ഡേറ്റിലൂടെ ചാറ്റുകളിലെ മെസേജുകൾ എത്ര ദിവസം കഴിഞ്ഞ് ഡിസപ്പിയർ ആകണം എന്ന് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ

ഡ്യൂറേഷനുകൾ- നിലവിൽ ചാറ്റിലെ മെസേജുകൾ ഇല്ലാതാകാനുള്ള കൂടുതല്‍ ഓപ്ഷനുകൾ ലഭ്യമാകും

ചാറ്റ് വിൻഡോയിൽ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറും അവതരിപ്പിക്കും

 ഫോട്ടോകളോ വീഡിയോകളോ വ്യൂ വൺസ് ആയി അയക്കുന്നത് പോലെ ചാറ്റ് വിൻഡോകളിൽ ഒരിക്കൽ മാത്രം കേൾക്കാൻ സാധിക്കുന്ന ഓഡിയോ അയക്കാം

ഈ സ്റ്റോറി ഇഷ്ടമായോ? 

Click Here