റയൽ ഗ്രൗണ്ടില്‍ പരിശീലനം തുടങ്ങി റൊണാൾ‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്‍റായ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ റയൽ മാഡ്രിഡ് പരിശീലന ഗ്രൗണ്ടിൽ

മാഞ്ചസ്റ്റർ യുനൈറ്റഡുമായി കഴിഞ്ഞ മാസാവസാനത്തോടെ കരാർ അവസാനിപ്പിച്ച താതരത്തിന് അടുത്ത മാസം ഏത് ക്ലബിലും ചേരാം 

ഭാവി ക്ലബ്ബ് ഏതെന്ന തീരുമാനം റോണോ ഉടനെടുത്തേക്കും 

ലോകകപ്പിൽ ഒരു ക്ലബ്ബിന്‍റെയും മേൽവിലാസമില്ലാതെയാണ് പോർച്ചുഗൽ നിരയിൽ റൊണാൾഡോ കളിച്ചത്

പരിശീലനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റൊണാൾഡോ റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിലാണ് ഇപ്പോൾ പരിശീലിക്കുന്നത് 

ശാരീരിക ക്ഷമത നിലനിർത്താൻ പരിശീലനത്തിന് അവസരം വേണമെന്ന റൊണാൾഡോയുടെ അഭ്യർത്ഥന റയൽ അംഗീകരിക്കുകയായിരുന്നു

റയലിന്‍റെ ഒന്നാം നമ്പർ ടീം പരിശീലനം നടത്തുന്നതിന് അകലെയായി ഒറ്റയ്ക്കാണ് റോണോയുടെ പരിശീലനം 

ഒമ്പത് സീസണുകളിൽ റയലിൽ കളിച്ച റൊണാൾഡോ 2018ലാണ് ടീം വിട്ടത്

CR-7
ഇനി എങ്ങോട്ട്? 

കൂടുതൽ കാണാം