കാൽപ്പന്തുകളിയുടെ ലോകമാമാങ്കത്തിന് കളിത്തട്ടുണരാൻ ഇനി നാല് ദിവസം
ആരാകും ഇത്തവണ ഫിഫ ലോകകപ്പ് നേടുന്നത്? കൂട്ടിയും കിഴിച്ചും പ്രതീക്ഷകളുമായി ആരാധകർ
സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയ്ക്ക് ഇത്തവണ ലോകകിരീടത്തിൽ മുത്തമിടാനാകുമോ?
നിലവിലെ ലോകജേതാക്കളായ ഫ്രാൻസിന് താരങ്ങളുടെ പരിക്ക് വിനയായി മാറുമോ
നഷ്ടപ്രതാപം തിരിച്ചുപിടിച്ച് ഖത്തറിൽനിന്ന് ലോകകപ്പുമായി മടങ്ങുകയെന്ന ലക്ഷ്യമാണ് ജർമ്മനിക്കും സ്പെയിനുമുള്ളത്
ഹാരി കെയ്നിലൂടെ ഇംഗ്ലണ്ട് ഇത്തവണ ചരിത്രം മാറ്റിയെഴുതുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാന്ത്രികസ്പർശത്താൽ പറങ്കിപ്പടയ്ക്ക് വിസ്മയം കാട്ടാനാകുമോ
പരമ്പരാഗത ശക്തികളല്ലാതെ പുതിയ ചാംപ്യൻമാർ ഖത്തറിൽ ഉദിച്ചുയരുമോ
Click Here