ചൈനീസ് ടെക് ഭീമനായ വൺപ്ലസ് കഴിഞ്ഞയാഴ്ച ഡൽഹിയിൽ വൺപ്ലസ് 11 കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചു
2023 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് വൺപ്ലസിന്റെ ഈ കൺസെപ്റ്റ് ഫോൺ ആദ്യം അവതരിപ്പിച്ചത്
വൺപ്ലസ് 11 കൺസെപ്‌റ്റിൽ നൂതന ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയായ Active CryoFlux ലഭ്യമാണ്
ആക്ടീവ് CryoFlux സാങ്കേതികവിദ്യയ്ക്ക് ഫോണിന്റെ താപനില 2.1 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാനാകും
വൺ പ്ലസ് 11 കൺസെപ്‌റ്റിന് ഫോണിലൂടെ ദ്രാവകം പുറത്തുകളയാൻ ഒരു കൂളിംഗ് പമ്പ് ഉണ്ടായിരിക്കും
വൺപ്ലസ് 11 കൺസെപ്റ്റ് ഗ്ലാസ് യൂണിബോഡി ഘടനയായ ഗില്ലോച്ചെ എച്ചിംഗിലാണ് വരുന്നത്
വൺ പ്ലസ് 11 കൺസെപ്റ്റ് നിലവിൽ വിൽപനയ്ക്ക് എത്തിച്ചിട്ടില്ല