ടൈപ്പ്റൈറ്റർ ലൊക്കേഷനിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ആദ്യ ചിത്രം അതുപോലെ ആയിരുന്നില്ല. പ്രശസ്ത ഗോവൻ ഗായകരായ ലോണ, ക്രിസ് പെറി എന്നിവരെപ്പറ്റിയായിരുന്നു ആ ചിത്രം. ഒരു ദിവസം ഷൂട്ടിങ്ങിനിടെ സഹ താരം വിജയ്യും താനും പെറിയുടെ പഴയ വീടിനടുത്തേക്ക് പോയി. വീടിനു പുറത്തു വച്ച് പലോമിയുടെ ഒരു ചിത്രം എടുക്കാൻ ശ്രമിക്കുകയായിരുന്നു വിജയ്. രണ്ടു ചിത്രങ്ങൾ എടുത്തു. രണ്ടിലും പാലോമിയുടെ ഭാഗം മങ്ങിയതായി ഇരുന്നു. ആ ഓർമ്മ ഇപ്പോഴും കോരിത്തരിക്കുന്ന അനുഭവം ആകുന്നുണ്ടെന്ന് പലോമി പറയുന്നു.
advertisement
Location :
First Published :
August 17, 2019 3:20 PM IST