പുനൈ ഒറോണ്‍ (20), മംഗള്‍ ദേവ് ഒറോണ്‍ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലചതഞ്ഞരഞ്ഞ നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളുടെ കാമുകിമാരാകാം പെണ്‍കുട്ടികളെന്നാണ് സൂചന. യുവാക്കളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പൊലീസ് പറയുന്നത്.
advertisement
Location :
First Published :
Oct 31, 2018 1:27 PM IST
