ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.
Location :
Kottayam,Kottayam,Kerala
First Published :
March 11, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഫോൺ ക്യാമറ ഓണാക്കി വച്ചു; നഴ്സിങ് ട്രെയിനി പിടിയിൽ