കുത്തിവെപ്പെടുക്കുന്നതിനിടെ രോഗി നഴ്സിന്‍റെ കൈപിടിച്ച് തിരിക്കുകയായിരുന്നു. കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ് രോഗി ചൊവ്വാഴ്ച ആശുപത്രി വിട്ടു.
Location :
Kottayam,Kerala
First Published :
May 10, 2023 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിനെ രോഗി കൈയ്യേറ്റം ചെയ്തു; കൈക്ക് ഒടിവ്