ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കിയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടർന്ന് ഒളിവില്‍ പോയ ഇയാളെ സിറ്റി ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഷാഡോ ടീമംഗങ്ങള്‍, ഫോർട്ട് പൊലീസ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Location :
First Published :
Jul 18, 2018 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
