തിരുവനന്തപുരത്ത് നിന്ന് മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്ന് പ്രാഥമിക നിഗമനം. പരീക്ഷാ സെൻറർ ഒബ്സർവർ ആൾമാറാട്ടം തിരിച്ചറിഞ്ഞ്, പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.
(Summary: A student from Thiruvananthapuram was arrested for attempting to impersonate in the NEET exam at the Thykahu VHSS examination center in Pathanamthitta. The student had arrived at the center with a fake hall ticket, which was reportedly prepared in the name of another student from Thiruvananthapuram.)
advertisement
Location :
Pathanamthitta,Kerala
First Published :
May 04, 2025 7:31 PM IST