നാല് ആണ്‍കുട്ടികള്‍ക്കൊപ്പം മുന്നി ദേവിയുടെ ചെറുമകൾ കഴിഞ്ഞ ദിവസം വീടിനടുത്തുനിന്ന് കളിച്ചിരുന്നു. ഇതുകണ്ട അവര്‍ ആണ്‍കുട്ടികളെ വീടിനുള്ളിലേക്ക് വിളിച്ചശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്നാണ് പരാതി. ആണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ വിവരം തിരക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
advertisement
ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്തിനാണ് സ്ത്രീ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. 55 കാരിക്കെതിരെ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
Jun 17, 2019 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് ആൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി; 55കാരി അറസ്റ്റിൽ
