എന്നാൽ, വീഡിയോയുടെ ഹൈലൈറ്റ് അതിന്‍റെ അവസാന ഭാഗത്താണ്. സെൽഫി എടുത്തപ്പോൾ ആരാധികയ്ക്ക് ഒരു ആഗ്രഹം മോഹൻലാലിന് ഒരു ഉമ്മ കൊടുക്കണം. 'ഒരു ഉമ്മ തന്നോട്ടെ'യെന്ന് ആരാധിക ചോദിക്കുകയും ചെയ്തു. സ്നേഹപൂർവം ആ ഉമ്മ സ്വീകരിച്ച താരം 'ഓകേ, ഫൈൻ ഫൈൻ' എന്നു പറഞ്ഞ് യാത്രയാകുകയും ചെയ്തു.
സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദറിന്‍റെ ഷെഡ്യൂൾ ബ്രേക്കിലാണ് താരം ഭാര്യ സുചിത്രയ്ക്കൊപ്പം അവധി ആഘോഷിക്കാൻ ന്യൂസിലൻഡിലേക്ക് പോയത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 14, 2019 10:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ലാലേട്ടാ, ഒരു ഉമ്മ തരട്ടെ'; ആരാധികയുടെ ഉമ്മ സ്നേഹപൂർവം സ്വീകരിച്ച് മോഹൻലാൽ 'ഫൈൻ, ഫൈൻ'
