താര സംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല താൻ രാജി വച്ചതെന്ന് നടൻ ദിലീപ്. വിവാദങ്ങൾ അവസാനിപ്പിക്കാൻ ആയിരുന്നു എല്ലാം. തന്റെ പേരിൽ സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും നടൻ പറഞ്ഞ കത്തു പുറത്തു. ദിലീപിനെ അമ്മ ദിലീപിനെ പുറത്താക്കി' എന്ന് പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞ ആഴ്ച പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. അമ്മ ആവശ്യപ്പെട്ടതാണിസരിച്ചാണു ദിലീപ് രാജി വച്ചതെന്നും പറഞ്ഞിരുന്നു.