TRENDING:

കലാഭവൻ മണിയായി വേഷമിട്ട സെന്തിൽ കൃഷ്ണ വിവാഹിതനായി

Last Updated:

Actor Senthil Krishna got married to Akhila | വിവാഹം ഗുരുവായൂരിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ: നടൻ സെന്തിൽ കൃഷ്ണ ഗുരുവായൂരിൽ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിൽ നായക വേഷം ചെയ്തത് സെന്തിൽ ആണ്. ശേഷം കഥാനായകന്റെ പേരായ രാജാമണി എന്ന പേരിലാണ് സെന്തിലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ടെലിവിഷൻ, സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു വന്ന താരമാണ് സെന്തിൽ. അടുത്തിടെ പുറത്തിറങ്ങിയ 'വൈറസ്' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കലാഭവൻ മണിയായി വേഷമിട്ട സെന്തിൽ കൃഷ്ണ വിവാഹിതനായി