"ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട് ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം ജേക്സ് ബിജോയാണ്. ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദെഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം," ചിത്രത്തെക്കുറിച്ചു നീരജ് പറയുന്നതിങ്ങനെ. മറ്റു വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതു ഇവരാണ്. ആക്ഷൻ ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ. നടൻ രാജീവ് രാജന്റേതാണ് കഥ. നവാഗതൻ വിഷ്ണു R.R. സിനിമാട്ടോഗ്രഫി, എഡിറ്റിങ്ഷെമീർ മുഹമ്മദ്, ആർട് രാജേഷ് വേലായുധൻ.
advertisement
കഴിഞ്ഞ വർഷം നീരജ് തിരക്കഥ രചിച്ചു അഭിനയിച്ച ലാവാ കുശ തിയേറ്ററുകളിലെത്തിയിരുന്നു. ഈ വർഷം ഏപ്രിലിൽ ആയിരുന്നു കൂട്ടുകാരി ദീപ്തിയുമായി നീരജിന്റെ വിവാഹം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 25, 2018 6:25 PM IST
