ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ 352 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയയെ 36 റണ്ണിന് തോൽപ്പിക്കുകയായിരുന്നു ടീം ഇന്ത്യ. ഇനി ഇന്ത്യ ലോക കപ്പ് നേടിയാൽ പൂനം എന്ത് ചെയ്യാൻ ആണ് പ്ലാൻ എന്നും ആരാധകരുടെ ചോദ്യം ഉയരുന്നുണ്ട്. നിറഞ്ഞു തുളുമ്പുന്ന ഗ്ലാമറിന്റെ പേരിൽ പ്രശസ്തയും വിവാദ നായികയുമായിട്ടുണ്ട് പൂനം. ഇടയ്ക്കിടെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വൻ ആരാധക നിരയാണ്. 2012 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയശേഷം അഴകളവുകൾ മറയേതുമില്ലാതെ ട്വിറ്ററിലൂടെ തുറന്നു കാട്ടിയാണ് താരം അക്കാലത്ത് വാർത്തകളിൽ നിറഞ്ഞത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 10, 2019 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വാക്കു പറഞ്ഞാൽ വാക്കാണ്; ടോപ്‌ലെസ് ചിത്രവുമായി നടി പൂനം പാണ്ഡെ ട്വിറ്ററിൽ
