TRENDING:

സർവത്ര സംശയം; 'സംശയ'ത്തിലെ നാടായ നാടകെ... എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

Last Updated:

വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോ മോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ്‌ 16ന് തിയെറ്ററുകളിൽ എത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'സംശയ'ത്തിലെ നാടായ നാടകെ... എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വിനയ് ഫോർട്ട്‌, ഷറഫുദീൻ, ലിജോ മോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ്‌ 16ന് തിയെറ്ററുകളിൽ എത്തും.
നാടായ നാടകെ...
നാടായ നാടകെ...
advertisement

1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്., ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് 'സംശയം' നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- മനീഷ് മാധവൻ, സംഗീതം - ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ - ലിജോ പോൾ, ആർട്ട് ഡയറക്ടർ- ദിലീപ്നാഥ്, കോ-റൈറ്റർ - സനു മജീദ്, സൗണ്ട് ഡിസൈൻ - ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ് - ജിതിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷബീർ പി.എം., പ്രോമോ സോംഗ് - അനിൽ ജോൺസൺ, ഗാനരചന - വിനായക് ശശികുമാർ, അൻവർ അലി, വേണുഗോപാലൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം - സുജിത് മട്ടന്നൂർ, സ്റ്റൈലിസ്റ്റ് - വീണ സുരേന്ദ്രൻ, കാസ്റ്റിങ് ഡയറക്ടർ - അബു വയംകുളം, ചീഫ് അസോസിയേറ്റ് - കിരൺ റാഫേൽ, VFX - പിക്ടോറിയൽ, പി.ആർ. - പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഹൈറ്റ്സ്, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് കെ. ചാക്കോ, സ്റ്റിൽസ് - അജി മസ്കോറ്റ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ.

advertisement

Summary: New song from the Malayalam movie Samshayam has been dropped. The film stars Vinay Forrt, Sharafudeen, Lijo Mol, Priyamvada Krishnan and others

മലയാളം വാർത്തകൾ/ വാർത്ത/Film/
സർവത്ര സംശയം; 'സംശയ'ത്തിലെ നാടായ നാടകെ... എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories