TRENDING:

ഛായാഗ്രാഹകൻ എസ്. കുമാറിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്കാരം

Last Updated:

സത്യജിത് റേ പുരസ്കാരം ഛായാഗ്രാഹകനായ എസ്. കുമാറിനും, സത്യജിത് സാഹിത്യ അവാർഡ്  എഴുത്തുകാരിയായ കെ.പി. സുധീരയ്ക്കും പ്രഖ്യാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സത്യജിത് റേ പുരസ്കാരം (Satyajit Ray Awards) ഛായാഗ്രാഹകനായ എസ്. കുമാറിനും, സത്യജിത് സാഹിത്യ അവാർഡ്  എഴുത്തുകാരിയായ കെ.പി. സുധീരയ്ക്കും പ്രഖ്യാപിച്ചു. സത്യജിത് റേ ഹേമർ ഗോൾഡൻ ആർക് ഫിലിം അവാർഡിൽ മികച്ച ചിത്രമായി ചാട്ടുളിയും, മികച്ച നടനായി ജാഫർ ഇടുക്കിയും, (ചാട്ടുളി) മികച്ച നടിയായി രോഷ്നി മധുവും, (ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലൻസിയറും, (ആഴം) മികച്ച സ്വഭാവ നടി ആയി ലതാ ദാസും, (ലാൻഡ് ഓഫ് സോളമൻ) പ്രധാന അവാർഡുകൾ നേടി.
സത്യജിത് റേ പുരസ്കാര പ്രഖ്യാപനം
സത്യജിത് റേ പുരസ്കാര പ്രഖ്യാപനം
advertisement

സിനിമയെ സംബന്ധിച്ച മികച്ച പുസ്തകം 'നമസ്കാരം ദിനേശാണ് പി.ആർ.ഓ.' എന്ന പുസ്തകവും ( എ.എസ്.ദിനേശ്) നേടി.

സൊസൈറ്റി ചെയർമാൻ സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരിയത്, വൈസ് ചെയർമാൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു, സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Summary: Satyajit Ray Awards for film and literature announced in Thiruvananthapuram. Noted cinematographer S. Kumar and author K.P. Sudheera won the awards in respective categories. Malayalam movie Chattuli, actors Jaffer Idukki, Roshni Madhu, Alencier and Latha Madhu are also recipients. The award for best book in cinema was awarded to PRO AS Dinesh authored, 'Namaskaram Dineshaanu PRO'

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഛായാഗ്രാഹകൻ എസ്. കുമാറിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്കാരം
Open in App
Home
Video
Impact Shorts
Web Stories