'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
Also read: 'ഒരു മുൻധാരണയുമില്ലാത്ത തീരുമാനം'; മോഹൻലാൽ തന്നെ വിസ്മയിപ്പിച്ചതായി 'ബറോസ്' പ്രഖ്യാപനത്തിൽ ഫാസിൽ
സംഗീത സംവിധാനം- അങ്കിത് മേനോൻ, കോസ്‌റ്റ്യൂംസ്- അശ്വതി ജയകുമാർ, സൗണ്ട് ഡിസൈൻ - അരുൺ എസ്. മണി, എഡിറ്റർ- ജോൺ കുട്ടി, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ കുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Shooting of the Malayalam movie 'Vyasanasametham Bandhumithradikal' commenced in Thiruvananthapuram. The film headlined by Anaswara Rajan has got a slew of several known faces in Malayalam film industry. Directed by Vipin S., the film is produced by Vipin Das and Sahu Garapati. Cast: Anaswara Rajan, Azeez Nedumangad, Siju Sunny, Joemon Jyothir, Baiju Santhosh, Mallika Sukumaran