ഔദ്യോഗിക കറൻസി റിയാലാണെങ്കിലും ജനങ്ങൾ സാമ്പത്തിക ഇടപാടുകൾ ടൊമാനിലാണ് നടത്തുന്നത്. ഒരു യുഎസ് ഡോളറിന് 1,16,500 റിയാൽ നൽകണം. 2015ൽ ഇറാൻ ആണവക്കരാറിൽ ഒപ്പുവയ്ക്കുമ്പോൾ ഡോളറിന് 35,000 രൂപയായിരുന്നു.
Location :
First Published :
August 22, 2019 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അമേരിക്കൻ ഉപരോധത്തിൽ തകർന്നടിഞ്ഞു; ഇറാനിൽ റിയാലിന് പകരം പുതിയ കറൻസി വരുന്നു