ദേശീയ-അന്തർദേശീയ തലത്തിൽ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും വിനോദസഞ്ചാര സാധ്യതകളും ഉയർത്തിക്കാട്ടുന്ന വള്ളംകളി മഹോത്സവം, കേരളത്തിന് സാമ്പത്തിക നേട്ടവും വിനോദസഞ്ചാര വളർച്ചയും സമ്മാനിക്കുമെന്ന് ഉറപ്പെന്നും സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 11, 2025 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
71-മത് നെഹ്രു ട്രോഫി വള്ളംകളിക്ക് 50 ലക്ഷം രൂപ കേന്ദ്ര സഹായം; കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി