TRENDING:

LIVE: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ : മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ.ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്,സർക്കാർ രൂപീകരണത്തിന് സമയം തേടി ഗവര്‍ണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷണം.
advertisement

നേരത്തെ ബിജെപിയും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ നിയമപ്രകാരം വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഗവർണർ ആനന്ദിബെൻ പട്ടേൽ ക്ഷണിക്കുകയായിരന്നു. അതേസമയം വേണ്ടി വന്നാൽ സംസ്ഥാനത്ത് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തത്സമയ വിവരങ്ങൾ ചുവടെ...

മലയാളം വാർത്തകൾ/ വാർത്ത/India/
LIVE: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക്