വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാക്കണമെന്ന് സോണിയ കോൺഗ്രസ് എം.പിമാരോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തയാറായതിനു പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. മെയ് 25-ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്.
ഇതിനിടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ യോഗത്തില്‍ ഉന്നയിക്കും.
Also Read അമിത് ഷാ അഭ്യന്തരമന്ത്രിയായത് എന്തിന്?
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2019 11:21 AM IST

