TRENDING:

മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിക്കാഹിൽ പങ്കെടുക്കാൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: നിർണായകമായ മുത്തലാഖ് ബിൽ വോട്ടെടുപ്പ് ദിവസം മുസ്ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ അസാന്നിധ്യം വിവാദമാകുന്നു. മുത്തലാഖ് ചർച്ച നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി തിരൂരിലെ വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെതിരെ പാർട്ടിയ്ക്കകത്തും പുറത്തും വിമർശനം ഉയർന്നിട്ടുണ്ട്. മുത്തലാഖ് ബിൽ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു.
advertisement

കുഞ്ഞാലിക്കുട്ടി കാണിച്ചത് കടുത്ത അപരാധമാണെന്നായിരുന്നു മന്ത്രി കെ.ടി ജലീൽ പ്രതികരിച്ചത്

മുത്തലാഖ്: ലോക്സഭ ബിൽ പാസാക്കി

നേരത്തെ ഉപരാഷട്രപതി തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുൽ വഹാബും പാർലിമെന്റിൽ എത്താതിരുന്നതും പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. അന്ന് വിമാനം വൈകിയതിനാലാണ് പാർലമെന്‍റിൽ എത്താനാകാതെപോയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മുത്തലാഖ് ചർച്ചയിൽനിന്ന് കുഞ്ഞാലിക്കുട്ടി മുങ്ങി; വിട്ടുനിന്നത് നിക്കാഹിൽ പങ്കെടുക്കാൻ