ആദ്യനികുതിയിളവിന്‍റെ പരിധിയും ഉയർത്തിയേക്കും.
തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള ബജറ്റ് ആയതുകൊണ്ട് കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബജറ്റിന് മുന്നോടിയായ സാമ്പത്തിക സർവേ സർക്കാർ സഭയിൽ വെച്ചില്ല. ബജറ്റിന് തലേദിവസം സർവേ റിപ്പോർട്ട് സഭയിൽ വെക്കുന്നത് പതിവാണ്. ആ പതിവാണ് ഇത്തവണ ഉണ്ടാകാതിരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2019 6:56 AM IST