പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കണം. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായുള്ള സാമ്പത്തികബന്ധം അന്വേഷിക്കണം. ബാലഭാസ്കർ തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് വന്നതെന്തെനെന്ന് അന്വേഷിക്കണമെന്നും അച്ഛന്‍റെ പരാതിയിൽ ആവശ്യപ്പെടുന്നു.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെ ആയിരുന്നു മരിച്ചത്. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 10:15 AM IST