TRENDING:

ബംഗളൂരു സ്ഫോടനക്കേസ് പ്രതി സലീം അറസ്റ്റിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസ് പ്രതി പറമ്പായി സലീം പിടിയിൽ. കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാതിരിയാടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
advertisement

തടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പറമ്പായി സലീം. കേരള, കർണാടക പൊലീസ് സംയുക്തമായാണ് ഇയാളെ പിടിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബംഗളൂരു സ്ഫോടനക്കേസ് പ്രതി സലീം അറസ്റ്റിൽ