ബിഷപ്പിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഡോക്ടർമാരെ കണ്ടിരുന്നു. ഫ്രാങ്കോയുടെ ആരോഗ്യനില സംബന്ധിച്ച കാര്യം ചർച്ച ചെയ്തു. പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയ സാഹചര്യത്തിലാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
ഡിസ്ചാർജ് ചെയ്ത പശ്ചാത്തലത്തിൽ ബിഷപ്പിനെ ഇന്നുതന്നെ മജിസ്ട്രേടിനു മുമ്പിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2018 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ; നെഞ്ചുവേദനയെന്ന് ആവർത്തിച്ച് ബിഷപ്പ്