ഹർത്താൽ: രണ്ട് പഞ്ചായത്തുകളെ ഒഴിവാക്കി
അതേസമയം ഹർത്താലിൽ അക്രമത്തിന് മുതിരുന്നവരെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബഹ്റ നിർദ്ദേശം നൽകി. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 7:11 AM IST
