TRENDING:

LIVE-ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കൾ അറസ്റ്റിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട : ശബരിമലയിൽ വീണ്ടും സമരം ശക്തമാക്കാൻ ബിജെപി. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ  നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിസംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയവരാണ് അറസ്റ്റിലായത്.
advertisement

ഇതാദ്യമായല്ല ബിജെപി നേതാക്കളുടെ നിരോധനാജ്ഞാ ലംഘന പ്രതിഷേധം. കുറച്ചു ദിവസം മുമ്പ് സമാന പ്രതിഷേധത്തിനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തത്സമയ വിവരങ്ങൾ..

മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE-ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കൾ അറസ്റ്റിൽ