ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഇതിന് തയ്യാറാണ്. അക്കാര്യത്തില്‍ ഒരു പ്രശ്നവുമില്ല. ആരെയും നിര്‍ബന്ധിക്കില്ല. സഹകരിക്കാത്തവരോട് അവരുടെ മക്കള്‍ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ പുനരധിവാസത്തിനായി 4,796 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2018 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരോട് അവരുടെ മക്കള്‍ ചോദിക്കും: മുഖ്യമന്ത്രി