പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് ഇവരെ പരിചരിച്ചിരുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും, കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
April 26, 2025 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ വാടാനപ്പള്ളിയില്‍ ഭാര്യ കിടപ്പുമുറിയിലും ഭർത്താവ് മുറ്റത്തും മരിച്ച നിലയില്‍