ആറു മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍പ്പോലും 33472 വോട്ടിന്റെ ഭൂരിപക്ഷം ഉള്ള യു.ഡി.എഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പാലാ ഉപതെരെഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാന്‍ വേണ്ടി യു.ഡി.എഫിനെതിരേ പ്രതികരിച്ചതെന്നും സണ്ണി തെക്കേടം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2019 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലായില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം