TRENDING:

70-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

Last Updated:

19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍ ഉദ്ഘാടനം ചെയ്തു. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
advertisement

വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ

ചുണ്ടന്‍

ഹീറ്റ്സ് 1

ട്രാക്ക് 1- പായിപ്പാടന്‍ നമ്പര്‍ 2

ട്രാക്ക് 2- ആലപ്പാടന്‍

ട്രാക്ക് 3- ആയാപറമ്പ് പാണ്ടി

ട്രാക്ക് 4- ആനാരി

ഹീറ്റ്സ് 2

ട്രാക്ക് 1- ശ്രീവിനായകന്‍

ട്രാക്ക് 2- ചമ്പക്കുളം

ട്രാക്ക് 3- സെന്റ് ജോര്‍ജ്

ട്രാക്ക് 4- ജവഹര്‍ തായങ്കരി

ഹീറ്റ്സ് 3

ട്രാക്ക് 1- ചെറുതന ചുണ്ടന്‍

ട്രാക്ക് 2- തലവടി ചുണ്ടന്‍

ട്രാക്ക് 3- സെന്റ് പയസ് ടെന്‍ത്

advertisement

ട്രാക്ക് 4- പായിപ്പാടന്‍

ഹീറ്റ്സ് 4

ട്രാക്ക് 1- നിരണം ചുണ്ടന്‍

ട്രാക്ക് 2- വീയപുരം

ട്രാക്ക് 3- നടുഭാഗം

ട്രാക്ക് 4- കരുവാറ്റ

ഹീറ്റ്സ് 5

ട്രാക്ക് 1- വലിയദിവാന്‍ജി

ട്രാക്ക് 2- --(വള്ളമില്ല)

ട്രാക്ക് 3- മേല്‍പ്പാടം

ട്രാക്ക് 4- കാരിച്ചാല്‍

ചുരുളന്‍

ഫൈനല്‍ മാത്രം

ട്രാക്ക് 1- -- (വള്ളമില്ല)

ട്രാക്ക് 2- മൂഴി

ട്രാക്ക് 3- വേലങ്ങാടന്‍

ട്രാക്ക് 4- കോടിമത

ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനല്‍ മാത്രം)

advertisement

ട്രാക്ക് 1- മൂന്ന് തൈക്കല്‍

ട്രാക്ക് 2- മാമ്മൂടന്‍

ട്രാക്ക് 3- തുരുത്തിത്തറ

ട്രാക്ക് 4- പി.ജി. കണ്ണന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്

ഹീറ്റ്സ് 1

ട്രാക്ക് 1- പുത്തന്‍ പറമ്പില്‍

ട്രാക്ക് 2- ഡാനിയേല്‍ ദ ഗ്രേറ്റ്

ട്രാക്ക് 3- പൊഞ്ഞനത്തമ്മ

ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍ നം.01

ഹീറ്റ്സ് 2

ട്രാക്ക് 1- വെണ്ണയ്ക്കലമ്മ

ട്രാക്ക് 2- വലിയ പണ്ഡിതന്‍

ട്രാക്ക് 3- ജലറാണി

ട്രാക്ക് 4- തുരുത്തിപ്പറമ്പ്

advertisement

ഹീറ്റ്സ് 3

ട്രാക്ക് 1- ശ്രീ മുത്തപ്പന്‍

ട്രാക്ക് 2- സെന്റ് ജോസഫ്

ട്രാക്ക് 3- ഗോതുരുത്ത് പുത്രന്‍

ട്രാക്ക് 4- ഹനുമാന്‍ നം.1

ഹീറ്റ്സ് 4

ട്രാക്ക് 1- കുറുപ്പ് പറമ്പന്‍

ട്രാക്ക് 2- ശരവണന്‍

ട്രാക്ക് 3- ഡാനിയേല്‍

ട്രാക്ക് 4- ശ്രീ ഗുരുവായൂരപ്പന്‍

ഇരുട്ടുകുത്തി സി ഗ്രേഡ്

ഹീറ്റ്സ് 1

ട്രാക്ക് 1- ഹനുമാന്‍ നം.2

ട്രാക്ക് 2- ശ്രീമുരുകന്‍

ട്രാക്ക് 3- സെന്റ് ജോസഫ് നം.2

advertisement

ട്രാക്ക് 4- ഗോതുരുത്ത്

ഹീറ്റ്സ് 2

ട്രാക്ക് 1- ജിബി തട്ടകന്‍

ട്രാക്ക് 2- കാശിനാഥന്‍

ട്രാക്ക് 3- മയില്‍പ്പീലി

ട്രാക്ക് 4- ചെറിയ പണ്ഡിതന്‍

ഹീറ്റ്സ് 3

ട്രാക്ക് 1- വടക്കുംപുറം

ട്രാക്ക് 2- -- (വള്ളമില്ല)

ട്രാക്ക് 3- ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍

ട്രാക്ക് 4- മയില്‍വാഹനന്‍

ഹീറ്റ്സ് 4

ട്രാക്ക് 1- -- (വള്ളമില്ല)

ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ നം.2

ട്രാക്ക് 3- മടപ്ലാത്തുരുത്ത്

ട്രാക്ക് 4- ശ്രീഭദ്ര

വെപ്പ് എ ഗ്രേഡ്

ഹീറ്റ്സ് 1

ട്രാക്ക് 1- ആശ പുളിക്കക്കളം

ട്രാക്ക് 2- മണലില്‍

ട്രാക്ക് 3- കടവില്‍ സെന്റ് ജോര്‍ജ്

ട്രാക്ക് 4- അമ്പലക്കാടന്‍

ഹീറ്റ്സ് 2

ട്രാക്ക് 1- നവജ്യോതി

ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ

ട്രാക്ക് 3- -- (വള്ളമില്ല)

ട്രാക്ക് 4- പഴശ്ശിരാജ

വെപ്പ് ബി ഗ്രേഡ്

ഫൈനല്‍ മാത്രം

ട്രാക്ക് 1- പുന്നത്ര പുരയ്ക്കല്‍

ട്രാക്ക് 2- പി.ജി കരിപ്പുഴ

ട്രാക്ക് 3- ചിറമേല്‍ തോട്ടുകടവന്‍

ട്രാക്ക് 4- എബ്രഹാം മൂന്ന് തൈക്കല്‍

തെക്കനോടി തറ

ഫൈനല്‍ മാത്രം

ട്രാക്ക് 1- കാട്ടില്‍ തെക്കേതില്‍

ട്രാക്ക് 2- സാരഥി

ട്രാക്ക് 3- ദേവസ് തെക്കനോടി

ട്രാക്ക് 4- -- (വള്ളമില്ല)

തെക്കനോടി കെട്ട്

ഫൈനല്‍ മാത്രം

ട്രാക്ക് 1- കാട്ടില്‍ തെക്ക്

ട്രാക്ക് 2- ചെല്ലിക്കാടന്‍

ട്രാക്ക് 3- പടിഞ്ഞാറേ പറമ്പന്‍

ട്രാക്ക് 4- കമ്പനി

സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനല്‍ ട്രാക്കുകള്‍. സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:

ചുണ്ടന്‍ 16,15,14,13

ട്രാക്ക് 1- 13

ട്രാക്ക് 2- 15

ട്രാക്ക് 3- 16

ട്രാക്ക് 4- 14

ചുണ്ടന്‍ 12,11,10,09

ട്രാക്ക് 1- 12

ട്രാക്ക് 2- 09

ട്രാക്ക് 3- 11

ട്രാക്ക് 4- 10

ചുണ്ടന്‍ 08,07,06,05

ട്രാക്ക് 1- 08

ട്രാക്ക് 2- 05

ട്രാക്ക് 3- 07

ട്രാക്ക് 4- 06

ചുണ്ടന്‍ 04,03,02,01

ട്രാക്ക് 1- 04

ട്രാക്ക് 2- 01

ട്രാക്ക് 3- 02

ട്രാക്ക് 4- 03

വെപ്പ് എ ഫൈനല്‍

ട്രാക്ക് 1- 01

ട്രാക്ക് 2- 04

ട്രാക്ക് 3- 03

ട്രാക്ക് 4- 02

ഇരുട്ടുകുത്തി സി ഫൈനല്‍

ട്രാക്ക് 1- 03

ട്രാക്ക് 2- 04

ട്രാക്ക് 3- 01

ട്രാക്ക് 4- 02

ഇരുട്ടുകുത്തി ബി ഫൈനല്‍

ട്രാക്ക് 1- 03

ട്രാക്ക് 2- 02

ട്രാക്ക് 3- 04

ട്രാക്ക് 4- 01

മലയാളം വാർത്തകൾ/ വാർത്ത/Kerala/
70-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു
Open in App
Home
Video
Impact Shorts
Web Stories