TRENDING:

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ

Last Updated:

നൂറുകണക്കിന് പ്രവർത്തകരാണ് കുമ്മനത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് വൻസ്വീകരണം. നൂറുകണക്കിന് പ്രവർത്തകരാണ് കുമ്മനത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.
advertisement

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമല പ്രചാരണ വിഷയം ആകുന്നത് വിലക്കിയ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ പരാതി നൽകുമെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാർഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ