TRENDING:

വിധിയില്‍ സന്തോഷമുണ്ട്; ആഗ്രഹിച്ചത് സി.ബി.ഐ അന്വേഷണം: നമ്പി നാരായണന്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സി.ബി.ഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
advertisement

നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് അവര്‍ക്കുള്ള ശിക്ഷയാണ്. സിബി മാത്യൂസാണ് കേസ് ഇത്തരത്തിലാക്കിയത്. എന്തുചെയ്താലും രക്ഷപ്പെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കുംമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, വിധിയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമാണെന്നു മുന്‍ ഡിവൈഎസ്പി ജോഷ്വയും പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിധിയില്‍ സന്തോഷമുണ്ട്; ആഗ്രഹിച്ചത് സി.ബി.ഐ അന്വേഷണം: നമ്പി നാരായണന്‍