TRENDING:

Pala Live: പാലായിൽ മാണി സി കാപ്പന് 2943 വോട്ടിന്‍റെ വിജയം

Last Updated:

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വൻ ലീഡ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലാ:  നിർണായകമായ പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് വിജയം. മണ്ഡലം രൂപീകരിക്കപ്പെട്ട് 54 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് പരാജയപ്പെടുന്നത്.
advertisement

2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ യു ഡി എഫ് സ്വതന്ത്രനായ ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pala Live: പാലായിൽ മാണി സി കാപ്പന് 2943 വോട്ടിന്‍റെ വിജയം