TRENDING:

നവംബർ 20 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

Last Updated:

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനം വർദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിന്‍റെ ആവശ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 20 മുതൽ അനിശ്ചിതകാല ബസ് സമരം. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
advertisement

വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കുക, ഗതാഗത നയം രൂപീകരിക്കുക, കെ എസ് ആർ ടി സി യിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിന് ആഹ്വനം നടത്തുന്നത്.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനം വർദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിന്‍റെ ആവശ്യം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവംബർ 20 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം