also read: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി
പൂർണമായി റദ്ദാക്കിയവ
ട്രെയ്ൻ നമ്പർ 16332- തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 12076-തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 22646-തിരുവനന്തപുരം- ഇൻഡോർ അഹില്യനഗരി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 16305 എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 12217 കൊച്ചുവേളി- ചണ്ഡിഗർ കേരള സംപർക് ക്രാന്തി എക്സ്പ്രസ്
advertisement
ട്രെയ്ൻ നമ്പർ 16346- തിരുവനന്തപുരം- ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്
ട്രെയ്ൻ നമ്പർ 56603-തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍
ട്രെയ്ൻ നമ്പർ 66611- പാലക്കാട്-എറണാകുളം മെമുറദ്ദാക്കി
ട്രെയ്ൻ നമ്പർ 56664- കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍.
ട്രെയ്ൻ നമ്പർ 12698- തിരുവനന്തപുരം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ.
ഭാഗികമായി റദ്ദാക്കിയവ
ട്രെയ്ൻ നമ്പർ 16606 നാഗർകോവിൽ- മംഗലൂരു ഏറനാട് എക്സ്പ്രസ് തൃശൂരിനും മംഗലൂരുവിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
ട്രെയ്ൻ നമ്പർ 16650 നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് വടക്കാഞ്ചേരിക്കും മംഗളൂരുവിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
ട്രെയ്ൻ നമ്പർ 16791/ 16792 തിരുനല്‍വേലി-പാലക്കാട്- തിരുനൽവേലി പാലരുവി എക്സ്പ്രസ് 11ാം തീയതി വരെ തിരുനൽവേലി- പുനലൂർ -തിരുനൽവേലിക്കുമിടയിൽ ഭാഗികമായി റദ്ദാക്കി.
ട്രെയ്ൻ നമ്പർ 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല
ട്രെയ്ൻ നമ്പർ 17229 തിരുവനന്തപുരം-ഹൈദരബാദ് ശബരി എക്സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല
ട്രെയ്ൻ നമ്പർ 16333 വെരാവല്‍-തിരുവനന്തപുരം എക്സ്പ്രസ് കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല
വഴിതിരിച്ചുവിട്ടവ
ട്രെയ്ൻ നമ്പർ 16382 കന്യാകുമാരി- മുംബൈ സിഎസ്എംടി ജയന്തി ജനത എക്സ്പ്രസ് നാഗർകോവിൽ, തിരുനൽവേലി, മധുരൈ, ഡിന്‍ഡിഗൽ കാരൂർ, ഈറോഡ് വഴി വഴിതിരിച്ചുവിടും.
ഞായറാഴ്ച റദ്ദാക്കിയ ട്രെയ്നുകൾ
ട്രെയ്ൻ നമ്പർ 22208 തിരുവനന്തപുരം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ ) റദ്ദാക്കിയിട്ടുണ്ട്.
ട്രെയ്ൻ നമ്പർ 06038 എറണാകുളം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ സ്പെഷ്യൽ ട്രെയ്ൻ
ട്രെയ്ൻ നമ്പർ 12697 പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ-തിരുവനന്തപുരം
ട്രെയ്ൻ നമ്പർ 12512 തിരുവനന്തപുരം -ഗൊരഖ്പൂർ ട്രെയ്ൻ തിരുവനന്തപുരത്തിനും ഈറോഡിനുമിടയിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
