കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നെഞ്ചിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ കാളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരുന്നു.
ALSO READ: അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; 60കാരന് ഗുരുതര പരുക്ക്
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാളിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിറക് ശേഖരിക്കാൻ പോയ കാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. കാളിയുടെ കൈകാലുകൾക്കും നെഞ്ചിലുമാണ് കാട്ടാന ചവിട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
April 27, 2025 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു