പെല്‍വിക് സന്ധികള്‍ക്കു ചുറ്റുമുണ്ടാകുന്ന വേദനയാണിത്. പ്രസവവേദനയില്‍നിന്ന് ഇതിന് വ്യത്യാസമുണ്ട്. പെല്‍വിക് പെയിന്‍ കുഞ്ഞിന് ഒരു രീതിയിലും ദോഷകരമാകില്ല. എന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാകും.
കുഞ്ഞിന്റെ വളർച്ച, നേരെ പെല്‍വിസിന്റെ സമീപത്താണ് എത്തുന്നത്. ഇതു ബ്ലാഡര്‍ ഹിപ്‌സിനേയും പെല്‍വിസിനേയും അമര്‍ത്തുന്നു. ഇത് പെല്‍വിക് ജോയിന്റുകളില്‍ ഭാരം കൂട്ടുകയും അങ്ങനെ പെല്‍വിക് വേദന ഉണ്ടാവുകയും ചെയ്യുന്നു.
പെല്‍വിക് വേദന നിയന്ത്രിക്കാനായുള്ള മാര്‍ഗ്ഗങ്ങള്‍ ഏറെയാണ്. പെല്‍വിക്കിനു ആയാസം ലഭിക്കുന്ന വ്യായാമങ്ങളാണ് വേദന ചെറുക്കാന്‍ കൂടുൽ ഫലപ്രദമായ മാർഗം.
advertisement
നടുവിനും അരയ്ക്കു കീഴിലുള്ള ഭാഗങ്ങളില്‍ ലഭിക്കുന്ന കൃത്യമായ വ്യായാമങ്ങളിലൂടെ കാല്‍ഭാഗത്തെ പേശികള്‍ വിശ്രമിക്കാനും വേദന കുറയ്ക്കുവാനും സഹായിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2018 5:51 PM IST
