പാര്‍ട്ടിക്കെതിരെയുണ്ടായ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കുമെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിന് പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുമെന്നും രാജിക്കത്തില്‍ ഇദ്ദേഹം രാജിക്കത്തിൽ പറയുന്നു.
പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ രംഗത്തും സംശുദ്ധ പ്രവര്‍ത്തനത്തിന്റെ ഉടമയായ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ ചെയര്‍മാനായ ട്രസ്റ്റിലാണ് താന്‍ അംഗമായതെന്നും, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടിയാണ് രാജിവയ്ക്കുന്നതെന്നുമാണ് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്ക് നല്കിയ കത്തില്‍ സുരേഷ് കുമാര്‍ പറയുന്നത്.
Also Read കരാറുകാരന്റെ ആത്മഹത്യ; അന്വേഷിക്കാന്‍ കെ.പി.സി.സി മൂന്നംഗ സമിതി
advertisement
Location :
First Published :
September 08, 2019 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കരാറുകാരന്റെ ആത്മഹത്യ; കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു