TRENDING:

മുക്കത്തും വടകരയിലും ഹർത്താൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മുക്കത്തും  വടകരയിലും ഇന്ന് ഹർത്താൽ. മുക്കത്ത് യു.ഡി.എഫും വടകരയിൽ വ്യാപാരികളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്.
advertisement

മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച്  വരെയാണ് ഹര്‍ത്താല്‍.

ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ പൂട്ടിച്ചതിൽ പ്രതിഷേധിച്ചാണ് വടകരയിൽ ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതലാണ് ഇവിടെ ഹര്‍ത്താല്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മുക്കത്തും വടകരയിലും ഹർത്താൽ