ഇയാളെ സി.പി.എം പ്രവര്‍ത്തകരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലേക്ക് കുപ്പി പതിച്ചത്. വേദിയിലുണ്ടായിരുന്ന ബി. സത്യന്‍ എം.എല്‍.എയുടെ ശരീരത്തിലാണ് കുപ്പി പതിച്ചതെങ്കിലും അദ്ദേഹത്തിന് പരുക്കില്ല. ബി. സത്യനായിരുന്നു ജനമുന്നേറ്റ യാത്രയുടെ ക്യാപ്ടന്‍.
Location :
First Published :
November 12, 2018 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജനമുന്നേറ്റ യാത്രാ വേദിയിലേക്ക് മദ്യക്കുപ്പി എറിഞ്ഞയാള്‍ പിടിയില്‍
