പത്ത് പവന്‍ സ്വർണാഭരണവും 25,000 രൂപയും നവവധുക്കള്‍ക്ക് സമ്മാനമായി നല്‍കി. മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശംസകളര്‍പ്പിക്കാനെത്തിയിരുന്നു. രണ്ട് ജാര്‍ഖണ്ഡ് യുവതികളുടേതുള്‍പ്പെടെയുള്ള വിവാഹ ചടങ്ങുകള്‍ മതസൗഹാര്‍ദ്ദത്തിന്റെയും വേദിയായി.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ടി.കെ കൃഷ്ണന്‍ നമ്പൂതിരിപ്പാടും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കോഴിക്കോട് സ്വദേശിയായ വ്യവസായി ഇക്ബാലിന്റെ മകള്‍ ഫാത്തിമയെയാണ് തുഫൈല്‍ ജീവിതപങ്കാളിയാക്കിയത്.
advertisement
Location :
First Published :
July 26, 2018 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാതൃകയായി ഒരു വിവാഹം; മകന്റെ വിവാഹവേദിയിൽ 15 യുവതികൾക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി പിതാവ്
