പാവുമ്പ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ക്ഷേത്രത്തിന് അടുത്തുള്ള സ്‌കൂളിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരുക്കേറ്റ അഖില്‍ജിത്തിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്; ഒളിവിലായിരുന്ന RSS പ്രചാരകൻ പിടിയില്‍
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലയ്ക്ക് മാരകമായി പരുക്കേറ്റ നവാസിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സംഘം ക്യാമ്പുചെയ്യുകയാണ്. നേരത്തെയും ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതായി പറയപ്പെടുന്നു.
advertisement
Location :
First Published :
February 04, 2019 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊല്ലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
